Top Storiesഒരുമാസത്തെ ശമ്പളം കുടിശ്ശികയെ ചൊല്ലി തുടങ്ങിയ തര്‍ക്കം; ഫോണ്‍ മോഷ്ടിച്ച് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു; സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായപ്പോള്‍ ഭാര്യയുടെ ഗര്‍ഭം അലസിയത് പകയായി; കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊല കേസില്‍ മുന്‍ ജോലിക്കാരന്‍ അമിത് ഉറാംഗ് ഏക പ്രതി; 67 സാക്ഷികള്‍ 750 പേജ്; പൊലീസ് കുറ്റപത്രം സമര്പ്പിച്ചുസ്വന്തം ലേഖകൻ16 July 2025 4:57 PM IST